ദ്രാക്ഷാദി ലേഹ്യം | DRAKSHADI LEHYAM

ദ്രാക്ഷാദി ലേഹ്യം | DRAKSHADI LEHYAM



📜 REFERENCE: ASHTANGAHRIDAYAM- CHIKITSITHAM- 16TH CHAPTER(PANDU ROGA CHIKITSITHAM)/29-31 SLOKA

📖 SLOKA:

ദ്രാക്ഷാപ്രസ്ഥം കണാപ്രസ്ഥം ശർക്കരാർദ്ധതുലാം തഥാ.

ദ്വിപലം മധുകം ശുണ്ഠീം ത്വക് ക്ഷീരീം ച വിചൂർണ്ണിതം.

ധാത്രീഫലരസേ ദ്രോണേ തൽ ക്ഷിപ്ത്വാലേഹവൽപചേൽ. 

ശീതാന്മഥുപ്രസ്ഥയുതാല്ലിഹ്യാൽ പാണിതലം തതഃ.

ഹലീമകം പാണ്ഡുരോഗം കാമലാം ന നിയച്ഛതി.

🍀 INGREDIENTS:

• മുന്തിരി🍇 - 16 പലം

• തിപ്പലി - 16 പലം

• പഞ്ചസാര - 50 പലം

• അതിമധുരം - 2 പലം

• ചുക്ക് - 2 പലം

• വംശലോചന - 2 പലം

• 16 ഇടങ്ങഴി നെല്ലിക്കാ നീരിൽ ഇതിനെ ചേർത്ത് ലേഹം പോലെ പചിക്കണം. തണുത്ത ശേഷം 1 ഇടങ്ങഴി തേൻ ചേർത്ത് യോജിപ്പിച്ച് എടുത്ത അതിൽ നിന്ന് 

•Dose: 🫱പാണിതലം (കാൽ പലം- 12g) അതിൽ നിന്ന് എടുത്ത് ലേഹനം ചെയ്യണം.

👨‍⚕️ INDICATIONS:

• ഹലീമകം

• പാണ്ഡു

• കാമല

Comments