ക്ഷീരബല തൈലം | KSHEERABALA THAILAM

ക്ഷീരബല തൈലം | KSHEERABALA THAILAM

(Bala-country mallow): Sida cordifolia, Malvaceae


📜 REFERENCE: ASHTANGAHRIDAYAM- CHIKITSA STHANAM-22TH CHAPTER(VATA SHONITA CHIKITSITHAM)/45-46 SLOKA 

📖SLOKA:

ബലാകല്ക്കകഷായാഭ്യാം തൈലം ക്ഷീരസമം പചേൽ സഹസ്രശതപാകം തദ്വാതാസൃഗ്വാതരോഗനുൽ (45)

രസായനം മുഖ്യതമമിന്ദ്രിയാണാം പ്രസാദനം

ജീവനം ബൃംഹണം സ്വര്യം ശുക്ലാസൃഗ്ദോഷനാശനം (46)

🍀 INGREDIENTS:

• കുറുന്തോട്ടി വേര്(Bala-country mallow): Sida cordifolia, Malvaceae കൽക്കമായും, കഷായമായും കൂട്ടി എള്ളെണ്ണ സമം പാൽ ചേർത്ത് പാകപ്പെടുത്തണം.

• ഈ വിധത്തിൽ ആയിരമോ നൂറോ ആവർത്തിച്ച് കാച്ചി എടുത്ത ഈ തൈലമാണ് ക്ഷീരബല തൈലം.

👨‍⚕️ INDICATIONS: 

• വാതരക്തം

• വാതവ്യാധി

• ഏറ്റവും പ്രധാനപ്പെട്ട രസായനം ആണ്

• ഇന്ദ്രിയ പ്രസാദനം

• ജീവനം

• ബ്യംഹണം

• സ്വര്യം

• ശുക്ല ദോഷം

• അസൃഗ് (ആർത്തവ) ദോഷം

Comments