സൂര്യപ്രഭ ഗുളിക | SURYAPRABHA GULIKA
![]() |
സൂര്യപ്രഭ ഗുളിക | SURYAPRABHA GULIKA |
📜 REFERENCE: SAHASRAYOGAM
📖 SLOKA:
സൂതം ഗന്ധക രാമഠംവര കടൂ കൃത്വാ യവാനീസമം
സർവാം ഷോഡശഭാഗമത്ര ച വിഷം ജംബീരസമ്മർദ്ദിതം
ഗുഞ്ജാമാത്രനിബദ്ധശുഷ്ക ഗുളികാ ശൂലാപഹന്ത്രീ പരം
കാസശ്വാസഹരീ മഹാജ്വരഹരീ നാമ്നാതു സൂര്യപ്രഭാ
🍀 INGREDIENTS:
1. സൂതം- Purified and processed Mercury (1 part)
2. ഗന്ധകം- Herbal purified Sulphur (1 part)
3. രാമഠം- Asa foetida (1 part)
4. വരാ- Triphala (1 part)
5. കടൂ- Trikatu (1 part)
6. യവാനി- Trachyspermum ammi (1 part)
7. വത്സനാഭി(വിഷം)- Aconitum ferox (1/16 part of the above total)
• ഇവ എല്ലാം കൂടി ചെറുനാരങ്ങാ(Lemon)🍋 നീരിൽ 4 യാമം അരച്ച് ഗുളിക ഉരുട്ടുക.
💊 DOSE: Gunja Pramanam(125 mg)
👨⚕️ INDICATIONS:
• ശൂലാപഹന്ത്രീ പരം
• കാസം
• ശ്വാസം
• മഹാജ്വരഹരീ
Comments
Post a Comment