വരണാദി കഷായം(ഗണം) | VARANADI KASHAYAM
![]() |
വരണ(നീർമാതളം-Three-leaved caper): Crateva religiosa, Capparaceae |
വരണസൈര്യകയുഗ്മശതാവരീ ദഹനമോരടവില്വവിഷാണികാ
ദ്വിബൃഹതീദ്വികരഞ്ജജയാദ്വയം ബഹളപല്ലവദർഭരുജാകരാ
വരണാദി കഫം മേദോ മന്ദാഗ്നിത്വം നിയച്ഛതി
ആഢ്യവാതം ശിരശ്ശൂലം ഗുല്മം ചാന്തസ്സവിദ്രധിം
☘️ INGREDIENTS:
1. വരണ(നീർമാതളം-Three-leaved caper): Crateva religiosa, Capparaceae
2. സൈര്യക
3. ശതാവരി
4. ദഹന
5. മോരട
6. വില്വ
7. വിഷാണിക
8. ബൃഹതി
9. കണ്ടകാരി
10. കരഞ്ജ
11. പൂതികരഞ്ജ
12. തർക്കാരി
13. ഹരീതകി
14. ബഹളപല്ലവ (ശിഗ്രു)
15. ദർഭ
16. രുജാകര
🧑⚕️ INDICATIONS:
• കഫവൃദ്ധി
• മേദസ്
• അഗ്നിമാന്ദ്യം
• ഗുരുസ്തംഭം
• തലവേദന
• അന്തർ വിദ്രധി
• ആന്തര ഗുല്മം
Comments
Post a Comment