ധനദനയനാദി കഷായം | DHANADANAYANADI KASHAYAM
![]() |
കഴഞ്ചി(Latakaranja-Bonduc nut/Fever Nut):Caesalpinia bonduc,Caesalpiniaceae |
📜 REFERENCE: SAHASRA YOGAM
📖SLOKA:
ധനദനയനശുണ്ഠീ ശിഗ്രു രാസ്നോഗ്രഗന്ധാ
വരണ ലശൂന കൃഷ്ണാ ചിത്ര കൈരണ്ഡകൈശ്ച
സുരതരുഘനപത്ഥ്യാ ബർബരൈ സംഭൃതാംഭ
ശമയതി പരിപീതം സാർദ്ദിതാക്ഷേപവാതാൻ
☘️ INGREDIENTS:
1. കഴഞ്ചി(Latakaranja-Bonduc nut/Fever Nut):Caesalpinia bonduc,Caesalpiniaceae
2. ചുക്ക്
3. മുരിങ്ങവേരില തൊലി
4. അരത്ത
5. വയമ്പ്
6. നീർമാതളം
7. വെള്ളുള്ളി
8. തിപ്പലി
9. കൊടുവേലി
10. വെളുത്താവണക്ക്
11. ദേവതാരം
12. മുത്തങ്ങ
13. കടുക്ക
14. ചെറുതേക്ക്
🧑⚕️ INDICATIONS:
• അർദ്ദിതം
• ആക്ഷേപം
Comments
Post a Comment