മധുസ്‌നുഹീ രസായനം | MADHUSNUHI RASAYANAM

മധുസ്‌നുഹീ രസായനം | MADHUSNUHI RASAYANAM



📜 REFERENCE: SAHASRA YOGAM 

📖SLOKA: 


☘️ INGREDIENTS:

1. ചിറ്റമൃത്

2. തമിഴാമ

3. നെല്ലിക്ക

4. കടുക്ക

5. താന്നിക്ക

6. ചുക്ക്

7. കുരുമുളക് 

8. തിപ്പലി

9. ഏലത്തരി

10. ഇലവർങ്ഗം

11. പച്ചില

12. ജീരകം

13. ഇന്തുപ്പ്

14. വിഴാലരി

15. ചിറ്റരത്ത

16. ചെറുതേക്ക്

17. കാട്ടുമുളക്

18. കാട്ടുതിപ്പലി

19. കൊത്തമ്പാല

20. പെരുംജീരകം

21. കരിംജീരകം

22. മാഞ്ചി

23. വെള്ള കൊട്ടം

24. കൊടുവേലി

25. നറുനീണ്ടി

26. നിലപ്പന

27. അമുക്കുരം

• ഇവ 3 കഴഞ്ച് വീതം. ഇവ എല്ലാം കൂടി ഇടത്തോളം ചീനപ്പാവ്. എല്ലാം കൂടെ ചൂർണ്ണമാക്കി പഞ്ചസാര പാവ് കാച്ചി ലേഹ്യപാകം ആക്കി മേൽ പറഞ്ഞ പൊടി വിതറി ഇളക്കി പശുവിൻ നെയ്യും തണുത്ത ശേഷം തേനും ചേർത്ത് രാവിലെ കഴിക്കുക.

🧑‍⚕️ INDICATIONS:

• ദീപനം

• രുചിപ്രദം

• വാതപിത്തം

• കഫം

• ക്ഷയം

• പ്രമേഹം

• ഗുൽമം

• ശൂലം

• കണ്ഠരോഗം

• സർവ ധാതുവർദ്ധനം

• ബലപ്രദം

• സുഖപ്രദം

Comments