മുക്കാമുക്കടുവാദി ഗുളിക | MUKKAMUKKATUVADI GULIKA
📜 REFERENCE: SAHASRA YOGAM
📖SLOKA:
മുക്കാ മുക്കടു ജീരകദ്വയ വചാ കിര്യാത്തു കർപ്പൂരവും
ജാതിക്കാ പടു ചെന്നിനായക കരാമ്പൂവുള്ളി തക്കോലവും
കൊട്ടം നല്ല ലവംഗ ഹിംഗുമജമോ ജം കേളഭിന്യാസകേ
നിർഗ്ഗുണ്ഡീ സ്വരസേന പിഷ്ട ഗുളികാം കോഷ്ണാംബുനാ പായയേത്
☘️ INGREDIENTS:
• ത്രിഫലാ
• ത്രികടു
• ജീരകം
• കരിംജീരകം
• വയമ്പ്
• കിര്യാത്ത്
• പച്ചക്കർപ്പൂരം
• ജാതിക്കാ
• ഇന്തുപ്പ്
• ചെന്നിനായകം
• ഗ്രാമ്പൂ
• വെള്ളുള്ളി
• തക്കോലം
• വെള്ള കൊട്ടം
• ഇലവർങ്ഗം
• സോമനാദി കായം
• അയമോദകം
• ഇവ സമം പൊടിച്ച് കരിനൊച്ചി ഇല നീരിൽ 4 യാമം അരച്ച് കടല പ്രമാണം ഗുളിക ഉരുട്ടി നിഴലിൽ ഉണക്കി സൂക്ഷിക്കുക. ചൂടുവെള്ളത്തിലും അനുയോജ്യമായ മറ്റു അനുപാനങ്ങളിലും ചേർത്ത് സേവിക്കുക.
🧑⚕️ INDICATIONS:
• സന്നി
• ജ്വരം
• സൂതികാ രോഗം
• വായുക്ഷോഭം
• കാസം
Comments
Post a Comment