KANASATHAHWADI KASHAYAM | കണാശതാഹ്വാദി കഷായം
📜 REFERENCE: SAHASRAYOGAM
📖SLOLA:
കണാ ശതാഹ്വാ ദ്വികരഞ്ജ ദാരു
ദാർങ്ഗീ കുലത്ഥൈ സതിലൈ വിപക്വം
തഥാ രസോനേന ച സിദ്ധമംഭ
സഹിംഗു കൽക്കം ഹിതമസ്രഗുന്മേ
☘️INGREDIENTS:
1. തിപ്പലി(കണ)
2. ശതകുപ്പ
3. പുങ്കിൻ തൊലി
4. അവിത്തൊലി
5. ദേവതാരം
6. ചെറുതേക്ക്
7. പഴമുതിര
8. എള്ള്
9. വെള്ളുള്ളി🧄
🫖 അനുപാനം: കായം
👨⚕️INDICATION:
• രക്തഗുൽമം
Comments
Post a Comment