പത്ഥ്യാഷഡംഗം/ പത്ഥ്യാക്ഷധാത്ര്യാദി കഷായം: PATHYASHADANGAM / PATHYAKSHADHATRYADI KASHAYAM

പത്ഥ്യാഷഡംഗം/ പത്ഥ്യാക്ഷധാത്ര്യാദി കഷായം: PATHYASHADANGAM / PATHYAKSHADHATRYADI KASHAYAM


📜 REFERENCE: SHARANGADHARASAMHITA MADHYAMAKHANDA 2/143–145 


📖SLOKA:

പത്ഥ്യാക്ഷധാത്രീഭൂനിംബൈർ ന്നിശാനിംബാമൃതായുതൈ

കൃത ക്വാഥ ഷഡംഗോ അയം സഗുഡ ശീർഷശൂലഹൃത്

ഭൂശംഖകർണ്ണശൂലാനി തഥാർദ്ധ ശിരസോ രുജം

സൂര്യാവർത്തം ശംഖകം ച ദന്തപാതം ച തദ്രുജം

നക്താന്ധ്യം പടലം ശുക്ലം ചക്ഷു പീഡാം വ്യാപോഹതി


☘️INGREDIENTS:

1. കടുക്ക: Pathya(Haritaki)-Terminalia chebula

2. താന്നിക്ക: Aksha(Bibhitaki)-Terminalia bellirica

3. നെല്ലിക്ക: Dhatri(Amalaki)- Emblica officinalis

4. പുത്തരിച്ചുണ്ട: Bhunimba-Andrographis paniculata

5. മഞ്ഞൾ: Nisha- Curcuma longa

6. വേപ്പിൻ തൊലി: Nimba-Azadirachta indica

7. അമൃത്: Amrita-Tinospora cordifolia


🫖 അനുപാനം: ശർക്കര


👨‍⚕️INDICATIONS:

• തലവേദന

• പുരികത്തിലെ വേദന

• ചെന്നി കുത്ത്

• ചെവി വേദന

• തലയുടെ ഒരു ഭാഗത്ത് വേദന

• സൂര്യാവർത്തം

• ശംഖകം

• ദന്തപാതം

• പല്ല് വേദന

• രാത്രിയിൽ കണ്ണ് കാണാൻ വയ്യായ്ക

• നേത്ര പടലം

• നേത്ര ശുക്ലം

• കണ്ണ് വേദന

Comments