സംസ്കൃതത്തിൽ ഇനി ആശംസസന്ദേശങ്ങൾ അയക്കാം

ഭാരതത്തിന്റെ പൈതൃക ഭാഷയാണ് സംസ്കൃതം .
സംസ്കൃത ഭാഷയുടെ പ്രാധാന്യം ലോകം മുഴുവൻ ഇപ്പൊൾ അംഗീകരിച്ചിട്ടുണ്ട് എന്നാൽ ഭാരതീയരായ നമ്മൾക്ക് പലർക്കും അന്യമാണ് ഈ ഭാഷ എങ്കിലും .നമ്മൾ നിത്യവും ഉപയോഗിക്കുന്ന സംസാര ഭാഷയിലെ പല വാക്കുകളും സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്.
സംസ്കൃത ഭാഷയുടെ മഹത്വം എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടി സർകാർ പുറത്തിറക്കിയ പുതിയ ആപ്പ് ആണ് താ‌ഴെ ലിങ്ക് കൊടുത്തിരിക്കുന്നത് അത് ഇപ്പൊൾ തന്നെ ഡൗൺലോഡ് ചെയ്യൂ


Comments