സൈനസൈറ്റിസ് മാറാൻ കാന്താരി | Home Remedies for Sinusitis

 



















സൈനസൈറ്റിസ് മാറുവാൻ ലളിതമായ ഒരു ഗൃഹവൈദ്യം
 
🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️
ചെറിയ കാന്താരി മുളകുണ്ടാകുന്ന ചെടിയുടെ ഇലയും തളിരും അരച്ച് രാത്രിയിൽ മൂക്കിൻ്റെ മുകളിലും വശങ്ങളിലും പുരികത്തിനു മുകളിലും ലേപനം ചെയ്ത് കിടന്നിട്ട് രാവിലെ എണീറ്റ് ചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഒരാഴ്ച തുടർച്ചയായി ചെയ്യുന്നതോടെ അസുഖം മാറിക്കിട്ടും.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പൂവാംകുറുന്തില ഇടിച്ച് പിഴിഞ്ഞ നീര് സമം വെളിച്ചെണ്ണ ചേർത്ത് കാച്ചി വച്ചിരുന്ന് തലയിൽ പതിവായി തേച്ചു കുളിയ്ക്കുക.

✍️(കടപ്പാട് : സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)

Comments