താടി വളരാൻ | Beard Growth Tips and science behind it

താടിവളർച്ചയുടെ ശാസ്ത്രം-BEARD GROWTH TIPS AND SCIENCE BEHIND IT 



•🛑ആവണക്കെണ്ണ, മിനോക്സിഡിൽ, യൂറ്റ്യൂബിലും മറ്റും കണ്ട നൂറ് കണക്കിന് ടിപ്പുകൾ, താടി ഉള്ളവരുടെ ഉപദേശങ്ങൾ ....ഇങ്ങനെ പലതും ചെയ്തും കേട്ടും ഒന്നും നിങ്ങൾക്ക് താടി വന്നില്ലേ ? എന്നാൽ ഇവിടെ ഒരു പ്രശ്നം ഉണ്ട് കാരണം താടി വളർച്ച വെറുമൊരു കഥയല്ല അത് ശാസ്ത്രീയമാണ്!!.

•🔬പുരുഷന്മാരിലെ പ്രധാന ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ആണ് പുരുഷൻ്റെ ശരീര ഘടകങ്ങളെ സ്വാധീനിക്കുന്നത്(അവയവങ്ങളുടെ വളർച്ച,ശബ്ദം,താടി,മീശ etc....) ടെസ്റ്റോസ്റ്റിറോണിന്റെ ബൈ പ്രൊഡക്റ്റ് ആയ ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ(DHT)ആണ് ഇവിടെ പ്രധാന വിഷയം.

•🔬തലയിലെ മുടിയുടെ കാര്യത്തിൽ DHT യുടെ സാനിദ്ധ്യം മുടി കൊഴിച്ചിൽ ആണ് ഉണ്ടാക്കുന്നത് എങ്കിൽ, താടിയുടെ കാര്യത്തിൽ DHT താടി വളർച്ചക്ക് അനിവാര്യവും ആണ്.

•🚫എന്നാൽ മാർക്കറ്റിലെ പല Beard oil കളിലും DHT Blockers ആയ ഘടകങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്, അതിനാൽ തന്നെ പലപ്പോഴും നിരാശ ആയിരിക്കും ഫലം.

• ഞങ്ങളുടെ Beard oil വ്യത്യസ്തമാകുന്നത് ഇവിടെയാണ്, താഴെ പറയുന്ന പ്രക്രിയകൾ വഴിയാക് ഈ Beard Oil വർക്ക് ചെയ്യുന്നത്👇👇👇:

•📈DHT യുടെ അളവ് ക്രമീകരിക്കുന്നു.

•🔬ത്വക്കിലെ Pores (സൂക്ഷ്മ സുഷിരങ്ങളെ തുറക്കുകയും, രോമ വളർച്ച സാധ്യമാക്കുകയും ചെയ്യുന്നു

•💆Hair ഫോളിക്കിൾസിലേക്ക് ഉള്ള പോഷണവും (Nutrients),ബ്ലഡ് സർക്കുലേഷനും സാധ്യമാക്കുന്നു.

•🫧എസ്സൻഷ്യൻ ഒയിലുകളാണ് (Essential Oil) ഞങ്ങളുടെ Beard Oil ൽ ഉള്ളതിനാൽ ഇവയുടെ പ്രവർത്തനം വളരെവേഗം റിസൾട്ട് നൽകുന്നതാണ്.

•⚗️മുകളിൽ പറഞ്ഞ കാരണങ്ങൾ സാധ്യമാക്കൻ സഹായിക്കുന്ന തരം എസ്സൻഷ്യൻ ഒയിലുകളെ തിരഞ്ഞെടുത്തു പഠിച്ചതിനു ശേഷം ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

• പുറമേ ഈ എസ്സൻഷ്യൽ ഓയിൽ പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിൽ നിർമ്മിക്കുന്ന ടെസ്റ്റോസ്റ്റീറോണിനെ ക്രമീകരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ചെയ്യുകയാണെങ്കിൽ താടി വളർച്ച വളരെ വേഗത്തിലാകും👇👇👇 :

•🚫🚬🥃🚫പുകവലി, മദ്യപാനം എന്നിവ പരമാവധി ഒഴിവാക്കണം - കാരണം ഇത് വഴി ശരീരത്തിലെ മറ്റൊരു ഹോർമോണായ കോർട്ടിസോൾ (Cortisol) കൂടുകയും അത് ടെസ്റ്റോസ്റ്റീറോണിനെ കുറയ്ക്കുകയും ചെയ്യുന്നു.

•🥗ആഹാരത്തിൽ പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരങ്ങൾ (ഉദാ: ചെറുപയർ, ആവശ്യത്തിന് മത്സ്യ മാംസങ്ങൾ, കൂൺ, നട്ട്സുകൾ....) ഉൾപ്പെടുത്തുക.

•🍃മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ്സ് കുറയ്ക്കുക - കാരണം മാനസിക സമ്മർദ്ധം കോർട്ടിസോൾ (Cortisol) കൂടുകയും അത് ടെസ്റ്റോസ്റ്റീറോണിനെ കുറയ്ക്കുകയും ചെയ്യുന്നു.

•😴നന്നായി ഉറങ്ങുക

•🥤ധാരാളം വെള്ളം കുടിക്കുക

•🚫🍔ശരീരഭാരം കുറയ്ക്കുക - കാരണം ശരീരത്തിലെ ഇൻസുലിൻ ഹോർമോൺ വർദ്ധിക്കാൻ സാധ്യത ഉണ്ട് അത് ടെസ്റ്റോസ്റ്റീറോണിനെ കുറയ്ക്കുന്നു.

•🚴ലഘുവായ വ്യായാമങ്ങൾ ശീലമാക്കണം.

•🧖മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.


•🗓️താടി വളർച്ച തീരെ ഇല്ലാത്ത ആളുകളിൽ 30-40 ദിവസത്തിനുള്ളിൽ റിസൾട്ട് കണ്ട് തുടങ്ങും.

•🗓️ആദ്യം വരുന്നത് baby hairs ആയിരിക്കും ,പിന്നീട് ക്രമേണ ഹെയർന്റെ വിവിധ ഘട്ടങ്ങൾ ആയ Telogen,Catagen എന്നിവയിലൂടെ കടന്നു പോയി ടെർമിനൽ സ്റ്റേജ് ആയ Anagen ൽ എത്തിയാൽ നിങ്ങൾക്ക് പതിയെ Beard Oil സ്റ്റോപ് ചെയ്യാം.പിന്നീട് സ്വാഭാവികമായ വളർച്ച തനിയെ ഉണ്ടാകും.

📈താടി വളർച്ചയുടെ 3 ഘട്ടങ്ങൾ :

•1️⃣വെല്ലസ് / ബേബി ഹെയർ

- നേർത്ത രോമങ്ങൾ,ആദ്യ 5 ആഴ്ചയിൽ (First 5 Week)

•2️⃣ട്രാൻസിഷണൽ ഘട്ടം

- ഇടത്തരം രോമ വളർച്ച,മൂന്നര മാസം (3.5 Months)

•3️⃣ടെർമിനൽ ഘട്ടം /പൂർണ്ണാവസ്ഥ

- കട്ടിയുള്ള താടി വളർച്ച എത്തുന്നു 8 മുതൽ 12 മാസത്തിനുള്ളിൽ (8-12 Months)

•🛑30-40 ദിവസത്തിൽ റിസൾട്ട് ഒന്നും കാണുന്നില്ല എങ്കിൽ നിങ്ങൾക്ക് ഇത് ഉപേക്ഷിക്കാം. 


ഉപയോഗിക്കേണ്ട രീതി :

• 🌜രാത്രിയാണ് ഉപയോഗിക്കേണ്ടത്.

• 🧴മുഖം ഒരു face wash ഉപയോഗിച്ച് കഴുകി,തുടച്ചു വൃത്തിയാക്കുക.

•🥫ശേഷം BEARD OIL , താടിയുടേയും മീശയുടേയും ഭാഗത്തെ സ്കിന്നിൽ പുരട്ടാൻ വിധം (ഏകദേശം 0.5 ML- 1ML) എടുത്തു പുരട്ടുക

(⚠️കൂടുതൽ അളവ് എടുത്തത് കൊണ്ട് ഗുണം ഒന്നും ഇല്ല, ഓയിൽ എല്ലാ ഭാഗത്തും എത്തുംവിധം പുരട്ടിയാൽ മാത്രം മതി.)

• 🚫മസ്സാജ് ചെയ്യേണ്ടതില്ല.

• 💤 30 - 40 മിനുട്ടിനുള്ളിൽ OIL ABSORBE ചെയ്യും ( അതായത് ഉണങ്ങും ,ഓയിൽ സ്കിന്നിലേക്ക് ഇറങ്ങുന്നു ),ശേഷം ഉറങ്ങാം.

• 🧴രാവിലെ FACE WASH ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

• 💯 30-40 ദിവസത്തിനുള്ളിൽ റിസൾട്ട് കണ്ട് തുടങ്ങും,

•⏳താടിയും മീശയും തീരെ ഇല്ലാത്തവർക്ക് ആദ്യം വരുന്നത് നേർത്ത രോമങ്ങളായിരിക്കും പിന്നീട് അടുത്ത ഘട്ടവും കഴിഞ്ഞാണ് സമ്പൂർണ്ണ അവസ്ഥയിലേക്ക് എത്തുക (Baby Hair stage >Transition stage>Terminal stage) ,ക്ഷമയോടെ കാത്തിരിക്കുക.


•❓❓🧬താടിയും ജെനറ്റിക്സ് (ജനിതകം) ഉം തമ്മിൽ ബന്ധമുണ്ടോ ? കാരണം നല്ലപോലെ താടി ഉള്ള ആളുകൾക്ക് പാരമ്പര്യം ആയി അവരുടെ അച്ഛനിൽ നിന്നും ജനിതക സ്വാധീനം വഴി താടി വളരാൻ ഉള്ള സാധ്യത കൂടുതലാണ്, പക്ഷേ ഈ ജനിതക സ്വാധീനം ഇല്ലെങ്കിലും താടി വരും ഇത് എങ്ങിനെ ? ഇത്തരത്തിലുള്ള നൂറുകണക്കിന് താടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഞങ്ങൾക്കറിയാം അത്തരത്തിലുള്ള എല്ലാ സംശയങ്ങൾക്കും ശാസ്ത്രീയമായി ഉത്തരം ഞങ്ങൾ നൽകുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഞങ്ങളോട് സംശയങ്ങൾ ചോദിക്കാൻ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

•💬നിങ്ങളുടെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ച ശേഷം മാത്രം ഈ Beard Oil വാങ്ങിയാൽ മതി. കാരണം താടി വളർച്ച എന്നത് ശാസ്ത്രീയമാണ്.


🎞️വിശദമായ വീഡിയോ കാണാൻ




🛍️പർച്ചേസ് ചെയ്യാൻ 

• Instagram : being_men_beardoil

• WhatsApp Number:

75929 59509

97441 65341

• Mail ID: blackmanbeardo@gmail.com

Comments