അരിമേദാദി തൈലം | ARIMEDADI THAILAM

അരിമേദാദി തൈലം | ARIMEDADI THAILAM

അരിമേദസ/കരിവേലം(Babul) : Acacia nilotica,Fabaceae

ഖദിരാദി ഗുളികക്ക് എടുക്കുന്ന  അളവിന് വിപരീതമായാണ് അരിമേദാദി തൈലം നിർമ്മിക്കുന്നത്.


📖SLOKA:


• കരിവേലപ്പട്ട (Acacia nilotica, Fabaceae) = 2 തുലാം

• കരിങ്ങാലിക്കാതൽ (Acacia catechu, Fabaceae) = 1 തുലാം

• ഇവ രണ്ടും 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 16 ഇടങ്ങഴി ആക്കി അതിൽ രാമച്ചം മുതലായവ 3 കഴഞ്ച് വീതം കല്ക്കമായി 4 ഇടങ്ങഴി എണ്ണ കാച്ചി എടുക്കുക. ഇതാണ് അരിമേദാദി തൈലം. ഈ എണ്ണ തേയ്ക്കുകയും വായിൽ കവിൾ കൊള്ളുകയും ചെയ്താൽ

• 😃 വായിൽ ഉള്ള എല്ലാ രോഗങ്ങളും ശമിക്കുകയും

• 😁 പല്ലുകൾക്ക് ഉറപ്പുണ്ടാവുകയും ചെയ്യുന്നു.


✅ ഖദിരാദി ഗുളികയും, അരിമേദാദി തൈലവും ദിവസവും ശീലിക്കുന്നവൻ വൃദ്ധനായാൽ കൂടി പല്ലുകൾക്ക് ഉറപ്പുള്ളവനായി തീരുന്നു.




📧 anildast29@gmail.com

Comments