മഹാതിക്തക ഘൃതം | MAHATIKTAKA GHRITAM
![]() |
കിരാത തിക്ത/കിര്യാത്ത് - Swertia chirayita (Gentianaceae) |
📜 റഫറൻസ്: അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം- 19ാം അധ്യായം (കുഷ്ഠ ചികിത്സിതം)/8-10 ശ്ലോകം
📖SLOKA:
☘️ INGREDIENTS & PREPRATION:
1. ഏഴിലം പാല
2. പർപ്പട പുല്ല്
3. കൊന്നവേരിൻ തൊലി
4. കടു രോഹിണി
5. വയമ്പ്
6. ത്രിഫല
7. പതിമുഖം
8. പാടക്കിഴങ്
9. മഞ്ഞൾ
10. മരമഞ്ഞൾ
11. നറുനീണ്ടി
12. പാൽവള്ളി കിഴങ്ങ്
13. തിപ്പലി
14. കാട്ട് തിപ്പലി
15. വേപ്പ്
16. ചന്ദനം
17. ഇരട്ടി മധുരം
18. കാട്ട് വെള്ളരി
19. കുടകപാലയരി
20. അമൃത്
21. കിര്യാത്ത്
22. രാമച്ചം
23. ആടലോടകം
24. പെരും കുരുമ്പ
25. ശതാവരി
26. പടവലം
27. അതിവിടയം
28. മുത്തങ്ങാ
29. ബ്രഹ്മി
30. കൊടുത്തൂവ വേര്
ഇവ കൽക്കം ആക്കി കൂട്ടി പശുവിൻ നെയ്യ് 8 ഇരട്ടി വെള്ളത്തിലും 2 ഇരട്ടി നെല്ലിക്കാ നീരിലും ചേർത്ത് കാച്ചി എടുക്കണം.
• ഈ ഘൃതമാണ് മഹാതിക്തകം ഘൃതം, ഇതിന് തിക്തക ഘൃത ത്തേക്കാൾ ഗുണം കൂടുതലാണ്.
📧 anildast29@gmail.com
Comments
Post a Comment