തിക്തക ഘൃതം | TIKTAKA GHRITAM
📜 റഫറൻസ്: അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം- 19ാം അധ്യായം (കുഷ്ഠ ചികിത്സിതം)/2-7 ശ്ലോകം
📖SLOKA:
![]() |
തിക്തക ഘൃതം | TIKTAKA GHRITAM |
☘️ INGREDIENTS & PREPRATION:
1. പടവലം
2. വേപ്പിൻ പട്ട
3. കടുരോഹിണി
4. മരമഞ്ഞൾ
5. പാട ക്കിഴങ്ങ്
6. കൊടുത്തുവ വേര്
7. പർപ്പട പുല്ല്
8. ബ്രഹ്മി
ഇവ 1 പലം വീതം എടുത്ത് 8 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 1/8 ആക്കി ശേഷിപ്പിച്ച് ആകഷായരസം കൂട്ടി
9. ബ്രഹ്മി
10. മുത്തങ്ങാ
11. കാര്യാത്ത്
12. കുടകപാലയരി
13. തിപ്പലി
14. ചന്ദനം
ഇവ 3 കഴഞ്ച് വീതം അരച്ച് കൽക്കമായി ചേർത്ത് 12പലം പശുവിൻ നെയ്യ് കാച്ചി അരിച്ച് എടുക്കണം.
👨⚕️ INDICATION/BENEFITS:
• പിത്താധിക്യ കുഷ്ഠം
• വിസർപ്പം
• പിടകാ
• ദാഹം
• തൃഷ്ണ
• ഭ്രമം
• കണ്ഡൂ
• പാണ്ഡു
• ഗണ്ഡാലജി
• ദുഷ്ടവ്രണം
• നാഡീ വ്രണം
• ഗണ്ഡമാല
• വിസ്ഫോടം
• വിദ്രധി
• ഗുൽമം
• ശോഫം
• ഉന്മാദം
• മദം
• ഹൃദ്രോഗം
• തിമിരം
• വ്യംഗം
• ഗ്രഹണി
• ശ്വിത്രം
• കാമല
• ഭഗന്ദരം
• അപസ്മാരം
• ഉദരം
• അസൃഗ്ദരം
• ഗരം
• അർശസ്സ്
• രക്ത പിത്തം
• പിത്തജ രോഗങ്ങളേയും അതികൃച്ഛ്റങ്ങളായ മറ്റു രോഗങ്ങളേയും ശമിപ്പിക്കും.
🌿 തിക്തക ഘൃതത്തേക്കാൾ ശ്രേഷ്ഠമായതാണ് മഹാതിക്തക ഘൃതം
📧 anildast29@gmail.com
Comments
Post a Comment