മുറിവെണ്ണ | MURIVENNA

മുറിവെണ്ണ | MURIVENNA



📜 REFERENCE: YOGAGRANTHAM


📖SLOKA:

മുരിങ്ങയില മുരിക്കും വെൺ വസുകവും ഉള്ളിയും താംബൂലപത്രം ഉങ്ങിൻ തോൽ കറ്റാർവാഴ സമൂലവും ഇടിച്ചു പിഴിഞ്ഞ ചാറിൽ ശതാവരി അരയ്ക്കണം. അരിതൻ കാടിയും കേരതൈലമെന്നിവ മണൽ പാകം പചിക്കേണം മുറിവെണ്ണ ഇതിന്നുപേർ.

ഉളുക്കും ചതവും നീരും കൊളുത്തും തേക്കിൽ ഓടിടും


☘️ INGREDIENTS:

1. മുരിങ്ങയില(Shigru): Moringa oleifera, Moringaceae

2. മുരിക്ക്(Paribhadra): Erythrina variegata, Fabaceae

3. വെൺ വസുകം(Tuka): Spermacoce articularis, Rubiaceae

4. ഉള്ളി(🧅 Onion): Allium cepa, Alliaceae

5. താംബൂല പത്രം(Betel, Betel leaf): Piper betle, Piperaceae

6. ഉങ്ങിൻ തോൽ(Karanja): Pongamia pinnata, Fabaceae

7. കറ്റാർവാഴ: Aloe vera, Asphodelaceae

8. ശതാവരി: Asparagus racemosus, Asparagaceae

9. അരിക്കാടി(Rice Water-Tandulambu)

10. കേരതൈലം 🥥(Coconut Oil)


👨‍⚕️ INDICATIONS:

• Anti-inflammatory

• pain-relieving and analgesic properties

• inflammation caused due to arthritis, sprains, fractures, muscle cramps

• dislocations

• injury-related conditions.

Comments