ഏലാകണാദി കഷായം | ELAKANADI KASHAYAM

ഏലാകണാദി കഷായം | ELAKANADI KASHAYAM


📜 REFERENCE: SAHASRAYOGAM- RAJAYAKSHMA 

📖SLOKA:

ഏലാ കണാ മധുക നാഗരകാബ്ദ വാശാ

നിംബാമൃതാംബു ദശമൂലശൃതകഷായ

ലാക്ഷാ സിതാ മധുക ജീരകസമ്പ്രയുക്തോ

യക്ഷ്മാണമാശു വിനിഹന്തി മധുപ്രഗാഢ

🍀 INGREDIENTS:

1. ഏലത്തരി(Cardamom)- Elettaria cardamomum, Zingiberaceae

2. തിപ്പലി

3. ഇരട്ടി മധുരം

4. ചുക്ക്

5. മുത്തങ്ങ

6. ആടലോടക വേര്

7. വേപ്പിൻ തൊലി

8. അമൃത്

9. ഇരുവേലി

• ദശമൂലം(Root of 10 Drugs):

10. കുമിഴിൻ വേര്

11. കൂവള വേര്

12. പാതിരി വേര്

13. പയ്യാഴാന്ത വേര്

14. മുഞ്ഞ വേര്

15. ഓരില വേര്

16. മൂവിലവേര്

17. ചെറുവഴുതിന വേര്

18. വെൺവഴുതിന വേര്

19. ഞെരിഞ്ഞിൽ

• പ്രക്ഷേപ (താഴെ പറയുന്നവ മേമ്പൊടി ചേർത്ത് കഷായം സേവിക്കുക):

• കോലരക്ക് പൊടി

• പഞ്ചസാര

• ഇരട്ടിമധുര പൊടി

• ജീരക പൊടി

• തേൻ

👨‍⚕️ INDICATIONS:

• രാജയക്ഷ്മാവ് ശമിക്കും(യക്ഷ്മാണമാശു വിനിഹന്തി)

Comments