രാസ്നാപഞ്ചകം കഷായം | RASNAPANCHAKAM KASHAYAM

രാസ്നാപഞ്ചകം കഷായം | RASNAPANCHAKAM KASHAYAM



📜 REFERENCE: SAHASRAYOGAM- VATA RAKTA PRAKARANA 

📖SLOKA:

രാസ്നാംഗുഡൂചീമേരണ്ഡം ദേവതാരു മഹൗഷധം

പിബേത് സർവാംഗേ വാതേ സാമേ സന്ധ്യസ്ഥി മജ്ജഗേ

🍀 INGREDIENTS:

1. ചിറ്റരത്ത(Rasna)-Pluchea lanceolata, Asteraceae

2. അമൃത്-Tinospora cordifolia, Menispermaceae

3. വെളുത്താവണക്ക്-Ricinus communis, Euphorbiaceae

4. ദേവതാരം-Cedrus deodara, Pinaceae

5. ചുക്ക്-Zingiber officinalis, Zingiberacea 

👨‍⚕️ INDICATIONS:

• സർവാംഗ വാതം

• സന്ധി-അസ്ഥി-മജ്ജ സ്ഥാനങ്ങളിലെ വാതത്തെ ശമിപ്പിക്കും.

Comments