രാസ്നാസപ്തകം കഷായം | RASNASAPTAKAM KASHAYAM

രാസ്നാസപ്തകം കഷായം | RASNASAPTAKAM KASHAYAM

രാസ്നാസപ്തകം കഷായം | RASNASAPTAKAM KASHAYAM

📜 REFERENCE: SAHASRAYOGAM-VATA

📖SLOKA:

രാസ്‌നാമൃത ആരഗ്വധദേവദാരു ത്രികണ്ടകൈരണ്ഡപുനർന്നവാനാം

ക്വാഥം പിബേന്നാഗരചൂർണ്ണ മിശ്രം

ജംഘോരുപൃഷ്ഠത്രികപാർശ്വശൂലി

🍀 INGREDIENTS:

1. ചിറ്റരത്ത-Pluchea lanceolata

2. ചിറ്റമൃത്-Tinospora cordifolia

3. കൊന്ന-Cassia fistula

4. ദേവതാരം-(Deodar)Cedrus deodara

5. ഞെരിഞ്ഞിൽ-Tribulus terrestris

6. വെളുത്ത ആവണക്ക്-Castor root

7. തിവിഴാമ വേര്-Spreading Hogweed (Boerhavia diffusa)

🍵അനുപാനം: ചുക്ക് പൊടി

👨‍⚕️ INDICATIONS:

ജംഘ, ഉരു, പൃഷ്ഠ, ത്രിക, പാർശ്വ- ഇവിടങ്ങളിലെ വേദന ശമിക്കും.

Comments