വൈശ്വാനര ചൂർണ്ണം | VAISWANARA CHOORNAM

വൈശ്വാനര ചൂർണ്ണം | VAISWANARA CHOORNAM



📜 REFERENCE: ASHTANGAHRIDAYAM-CHIKITSA STHANAM-14TH CHAPTER (GULMA CHIKITSITHAM)/34TH SLOKA

📖SLOKA:

ലവണയവാനീദീപ്യകകണനാഗര മുത്തരോത്തരം വൃദ്ധം

സർവസമാംശഹരീതകി ചൂർണ്ണം വൈശ്വാനര സാക്ഷാത്

🍀 INGREDIENTS:

1. ഇന്തുപ്പ്-Rock salt (1 ഭാഗം)

2. ക്രോശാണി-Trachyspermum ammi(2 ഭാഗം)

3. അയമോദകം-Trachyspermum roxburghianum(3 ഭാഗം)

4. ചെറു തിപ്പലി-Piper longum(4 ഭാഗം)

5. ചുക്ക്-Zingiber officinalis(5 ഭാഗം)

6. ഹരീതകീ-Terminalia chebula(ഈ 5 മരുന്നുകൾക്ക് തുല്യമായി-15 ഭാഗം) 

• ഇവ ചേർത്ത് ഉണ്ടാക്കിയ ചൂർണ്ണ യോഗം അസൽ വൈശ്വാനരം(അഗ്നി🔥) തന്നെയാകുന്നു.

Comments