വാശാഗുളൂച്യാദി കഷായം | VASAGULUCHYADI KASHAYAM

വാശാഗുളൂച്യാദി കഷായം | VASAGULUCHYADI KASHAYAM



📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM-16th CHAPTER (PANDU ROGA CHIKITSITHAM) : 13th SLOKA

📖 SLOKA:

വാശാഗുളൂചീത്രിഫലാ കട്വീഭൂനിംബനിംബജ

ക്വാഥ ക്ഷുദ്രയുതോ ഹന്തി പാണ്ഡു പിത്താസ്രകാമല

🍀 INDICATIONS:

1. വാശ- Adhatoda vasica

2. ഗുളൂചി- Tinospora cordifolia

• ത്രിഫല

3. നെല്ലിക്ക

4. കടുക്ക

5. താന്നിക്ക

6. കട്വീ(Kutki)- Picrorhiza kurroa

7. ഭൂനിംബ- Andrographis paniculata

8. നിംബ- Azadirachta Indica

• അനുപാനം: ക്ഷൗദ്രം🍯

👨‍⚕️ INDICATIONS:

• പാണ്ഡു

• രക്തപിത്തം

• കാമല 

Comments