സോറിയാസിസ് ശമിക്കാൻ വെട്ടുപാല/ദന്തപ്പാല

സോറിയാസിസ് ശമിക്കാൻ വെട്ടുപാല/ദന്തപ്പാല


വെട്ടുപാല/ദന്തപ്പാലയുടെ ഇല കൊണ്ടുവന്ന് ഇരുമ്പ് തൊടാതെ നുള്ളി തുള്ളി ചെറുതാക്കി ഒരു മൺച്ചട്ടിയിൽ ഇട്ട്, മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് (ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ എന്ന തോതിൽ) വെയിലത്ത് വെയ്ക്കുക. 7 ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. എട്ടാം ദിവസം പിഴിഞ്ഞ് അരിച്ച് എടുത്ത് ഒരു കുപ്പിയിൽ ആക്കുക. പ്ലാസ്റ്റിക് കുപ്പി ഉപയോഗിക്കരുത്. ഈ എണ്ണ വൈദ്യ നിർദ്ദേശപ്രകാരം പുറമെ പുരട്ടി 2 മണിക്കൂർ ഇരുന്നശേഷം സോപ്പ് തേയ്ക്കാതെ കുളിക്കണം. 3 മാസം തുടർന്നാൽ സോറിയാസിസ് എന്ന ത്വക് രോഗം മാറുന്നതാണ്.



Comments