ഇളനീർ കുഴമ്പ് | Elaneer Kuzhambu

ഇളനീർ കുഴമ്പ് | Elaneer Kuzhambu


📖SLOKA:

ദാർവീവരാ മധുകമംഭസിനാളികേര

പക്‌ത്വാഷ്ടഭാഗപരിശിഷ്ട കഷായകേ ച

സാന്ദ്രം വിപാച്യ ശശി സൈന്ധവ മാക്ഷികാഢ്യം

യുജ്യാത് വ്രണാർമ്മതിമിരാദിഷു പിത്തജേഷു

☘️ INGREDIENTS:

• ദാർവി(മരമഞ്ഞൾ)

• വരാ(ത്രിഫല)

• മധുക(അതിമധുരം)

• ഇവ സമം

• കരിക്കിൻ വെള്ളത്തിൽ കഷായം വെച്ച് 8ൽ ഒന്നാക്കി പിഴിഞ്ഞിരിച്ച് ആ കഷായം വീണ്ടും കുറുക്കി സാന്ദ്രപാകമാക്കി പച്ചകർപ്പൂരവും ഇന്തുപ്പും പൊടിച്ചിട്ട് തേൻ ചേർത്ത് കണ്ണിൽ എഴുതുക

🧑‍⚕️ INDICATIONS:

• അർമ്മം

• പിത്തജ തിമിരം

Comments