തേകരാജ തൈലം | TEKARAJA THAILAM

തേകരാജ തൈലം | TEKARAJA THAILAM


• TEKARAJA THAILAM Is commonly indicated in respiratory conditions.

📜 REFERENCE: SAHASRA YOGAM

📖SLOKA:

തേകരാജരസ വിംശതിഭാഗേ

സിദ്ധതൈലമഭയാ പ്രതിവാപ

ശ്വാസകാസമപി ഹന്തിനരാണാം

മേഘവൃന്ദമിവ മാരുതവേഗം

☘️ INGREDIENTS:

• കയ്യോന്നി(False Daisy-Eclipta alba, Asteraceae) നീര് - 20 ഭാഗം

• എണ്ണ(Coconut Oil)- 1 ഭാഗം

• കടുക്ക(Terminalia chebula) കൽക്കം ചേർത്ത് പാകത്തിന് കാച്ചിയരിച്ച് തേയ്ക്കുക

🧑‍⚕️ INDICATIONS:

• ശ്വാസം

• കാസം

• It Can Apply over Chest, Throat,Head 

Comments