SSLC യോഗ്യത ഉള്ളവർക്ക് ആയുർവേദ നേഴ്‌സിങ് പഠിക്കാം, ഉറപ്പായ ജോലി നേടാം.

 

"SSLC അല്ലെങ്കിൽ +2 യോഗ്യതയുള്ള ഉള്ളവരാണോ നിങ്ങൾ എങ്കിൽ പഠനത്തോടൊപ്പം ജോലി നേടിയാലോ!" 👩‍⚕️


EUREKA INSTITUTE OF AYURVEDA 2026-27 വർഷത്തെ "ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ്, പഞ്ചകർമ്മ & യോഗ" കോഴ്‌സിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു.


കോഴ്സിന്റെ പ്രധാന സവിശേഷതകൾ:

🍀 4 മാസം പഠനവും, 8 മാസം സ്റ്റൈപ്പൻ്റോട് കൂടിയ ട്രൈയിനിങ്ങും.

🍀 ട്രൈയിനിങ്ങ് കാലയളവിൽ (8 മാസം) പഠനത്തിന് ചിലവാക്കിയതിനേക്കാൾ തുക സ്റ്റൈപ്പൻ്റായി ലഭിക്കുന്നു.

🍀 പഠന സമയത്ത് അഞ്ചാമത്തെ മാസം മുതൽ 8,000/- മുതൽ 16,000/-വരെ സ്റ്റൈപ്പൻ്റ് ലഭിക്കുന്നു.

🍀 യോഗ്യത: SSLC അല്ലെങ്കിൽ +2 

🍀 Study materials തികച്ചും സൗജന്യം.

🍀 100% ജോലി ഉറപ്പ് നൽകുന്നു

🍀 ഓൺലൈനായും ഓഫ് ലൈനായും പഠിക്കാം

🍀 പഠനത്തിന് നേതൃത്വം നൽകുന്നത് പരിചയസമ്പന്നരായ ആയുർവേദ ഡോക്ടർമാർ

🍀 പഞ്ചകർമ്മ ചികിത്സകൾക്ക് നേതൃത്വം നൽകുന്നത് പരിചയസമ്പന്നരായ പഞ്ചകർമ്മ തെറാപ്പിസ്റ്റുമാർ

🍀 കോഴ്സ‌് പൂർത്തിയായ ശേഷംകോഴ്‌സ് പൂർത്തിയാക്കിയ ശേഷം ആയുർവേദ ആശുപത്രികൾ, പഞ്ചകർമ്മ തെറാപ്പി സെൻ്ററുകൾ, റിസോർട്ടുകൾ തുടങ്ങി സ്വദേശത്തും വിദേശത്തും നിരവധി തൊഴിൽ അവസരങ്ങൾ

🍀 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്‌കോളർഷിപ്പ്

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി ഇപ്പോൾ തന്നെ വിളിക്കൂ:📞 8891616668, 7034704883



Comments